
കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഇന്നത്തെ നറുക്കെടുപ്പ് ഫലങ്ങൾ പുറത്ത്. ധനലക്ഷ്മി ഡി എൽ 62 ലോട്ടറി റിസൾട്ടുകളാണ് പ്രഖ്യാപിച്ചത്. ഒന്നാം സമ്മാനം ഒരു കോടി രൂപയും രണ്ടാം സമ്മാനം മൂപ്പത് ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്. ഇത് കൂടാതേയും നിരവധി സമ്മാനങ്ങളാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്.
ഒന്നാം സമ്മാനമായ ഒരു കോടി രൂപയ്ക്ക് അർഹമായിരിക്കുന്നത് DW 474225 എന്ന നമ്പർ ടിക്കറ്റിനാണ്. രണ്ടാം സമ്മാനമായ മുപ്പത് ലക്ഷം രൂപയ്ക്ക് അർഹമായിരിക്കുന്നത് DX 356020 നമ്പർ ടിക്കറ്റിനാണ്. മൂന്നാം സമ്മാനം DX 827648 നമ്പർ ടിക്കറ്റുമാണ് നേടിയത്.
സമാശ്വാസ സമ്മാനങ്ങൾ 5000 രൂപ
DN 474225
DO 474225
DP 474225
DR 474225
DS 474225
DT 474225
DU 474225
DV 474225
DX 474225
DY 474225
DZ 474225
Also Read: ‘പരമോന്നത കോടതി അടിച്ചമർത്തലിന്റെ തലത്തിലേക്ക് തരം താഴരുത്’; വിമർശനവുമായി ബിനോയ് വിശ്വം
നാലാം സമ്മാനം 5000 രൂപ
1802 2733 3390 3454 4162 4257 4949 5096 5626 5755 6071 7306 7883 8599 8662 8957 9341 9560 9740
അഞ്ചാം സമ്മാനം 2000 രൂപ
5228 5957 6288 6667 7332 8154

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

