കള്ളപ്പണ കേസ്; എസ് ഡി പി ഐ അഖിലേന്ത്യ അധ്യക്ഷന്‍ എം കെ ഫൈസി ഇ ഡി അറസ്റ്റില്‍

എസ് ഡി പി ഐ അഖിലേന്ത്യ അധ്യക്ഷന്‍ എം കെ ഫൈസി ഇ ഡി അറസ്റ്റില്‍. കള്ളപ്പണ കേസിലാണ് ഫൈസിയെ ഇ ഡി അറസ്റ്റ് ചെയ്തത്.
ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് തിങ്കളാഴ്ച അർധരാത്രിയോടെയാണ്‌ ഫൈസിയെ പിടികൂടിയത്. ഇയാളെ ഇ ഡി വിശദമായി ചോദ്യം ചെയ്ത വരികയാണ്.

Also read: ‘നേതാവേ മനോരമയിലൊന്നും വന്നില്ല’; പ്രതിപക്ഷ നേതാവിനെതിരെ ഡിസിസി നേതാവിന്റെ പരിഹാസ സ്റ്റാറ്റസ്!

എം.കെ. ഫൈസിക്ക്‌ നേരത്തെ തന്നെ ഇ.ഡി. സമൻസ് അയച്ചിരുന്നു. ബെം​ഗളൂരുവിൽവെച്ച് ഇദ്ദേഹം എം കെ ഫൈസി അറസ്റ്റിലായതായി റിപ്പോർട്ടുകളുണ്ടായെങ്കിലും ദില്ലിയിൽ വെച്ചാണ് ഇയാളെ അധികൃതർ കസ്റ്റഡിയിൽ എടുത്തത് എന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് എം.കെ. ഫൈസിയെന്നും ആരോപണമുണ്ട്‌.

english summary : SDPI All India President MK Faizy arrested by ED. Faizy was arrested by ED in a money laundering case. Faizy was arrested from Delhi International Airport on Monday midnight.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News