ബ്യൂട്ടി തെറാപ്പി പഠിക്കാൻ ആഗ്രഹം ഉണ്ടോ: ഇപ്പോൾ അപേക്ഷിക്കാം

beauty theraphy course

അസാപ് ചെറിയ കലവൂരില്‍ നടത്തുന്ന മൂന്ന് മാസം മുതല്‍ ഒരു വര്‍ഷം വരെ ദൈര്‍ഘ്യമുള്ള ബ്യൂട്ടി തെറാപ്പി സര്‍ട്ടിഫിക്കറ്റ് ഇന്‍ റ്റാലി പ്രൈം , സര്‍ട്ടിഫിക്കറ്റ് ഇന്‍ വെബ് ഡിസൈനിംഗ് കോഴ്‌സുകളിലേക്ക് ആലപ്പുഴ ജില്ലയിലെ പെണ്‍കുട്ടികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

Also read: എല്‍.ബി.എസ്. സെന്ററില്‍ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകൾ പഠിക്കാം; ഇപ്പോൾ അപേക്ഷിക്കാം

17 മുതല്‍ 21 വയസ്സ് വരെ പ്രായമുള്ള പെൺകുട്ടികൾക്ക് കോഴ്സ് സൗജന്യമായി പഠിക്കാൻ അവസരം ഒരുക്കിയിരിക്കുന്നത്. ബിപിഎല്‍, എസ് സി/എസ് ടി വിഭാഗത്തില്‍പ്പെടുന്നവർക്ക് മുന്‍ഗണന ഉണ്ടായിരിക്കും. ജില്ലാ വനിതാ ശിശുവികസന ഓഫീസും ഡിസ്ട്രിക്ട് സങ്കല്‍പ്പ് ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമനും അസാപും സംയുകതമായി ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ കോഴ്സുകൾ നടത്തുന്നത്. ഒക്ടോബര്‍ 10 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. വിഷാദ വിവരങ്ങൾക്ക് 9605153620 എന്നീ നമ്പറിൽ ബന്ധപ്പെടാം.

Do you want to study beauty therapy? Apply now

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News