ഇന്ന് ബ്രേക്ക്ഫാസ്റ്റിന് ഒരു കിടിലന്‍ ഇഡ്ഡലി ആയാലോ ? നല്ല ഹെല്‍ത്തി ആയ റവ ഇഡ്ഡലി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? റവ ഇഡ്ഡലി ഉണ്ടെങ്കില്‍ കറികളൊന്നും തന്നെ വേണ്ട്. കുട്ടികള്‍ക്കും ഇത് ഒരുപാട് ഇഷ്ടമാകും. എല്ലാവരുടെയും പ്രിയപ്പെട്ട റവ ഇഡ്ഡലി തയ്യാറാക്കുന്ന വിധമാണ് ചുവടെ,
ചേരുവകള്‍
റവ
തൈര്
പച്ചമുളക്
കടുക്
ഉഴുന്ന് പരിപ്പ്
നല്ലെണ്ണ
നെയ്യ്
ജീരകം
കായപ്പൊടി
മല്ലിയില
ഉപ്പ്
കറിവേപ്പില
Also Read : വയറുനിറയും ഞൊടിയിടയില്‍ ! ഈ അവല്‍ മില്‍ക്ക് ടേസ്റ്റിയാണ്, ഹെല്‍ത്തിയും
തയ്യാറാക്കുന്ന വിധം
തൈര്, റവ, ഉപ്പു ചേര്‍ത്തു നല്ലപോലെ മിക്‌സ് ചെയ്യുക
അതിലേക്ക് വെള്ളം ഒഴിച്ച് ദോശ മാവ് കലക്കുന്നത് പേലെ കലക്കുക
പാന്‍ അടുപ്പില്‍ വെച്ച് ചൂടാക്കുക
എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ നെയ്യ് ഒഴിച്ച് കടുക്, ഉഴുന്ന്, മല്ലിയില, കറിവേപ്പില, പച്ചമുളക്, ജീരകം ചേര്‍ക്കുക
ശേഷം കായപ്പൊടി ചേര്‍ത്ത് തീ ഓഫ് ചെയ്യാം
തുടര്‍ന്ന് ഈ മിക്‌സ് മാവില്‍ ഒഴിച്ച് കലക്കുക.
പിന്നീട് ഇഡലി പാത്രത്തില്‍ ഒഴിച്ച് വേവിച്ചെടുക്കാം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

