ബ്രേക്ക്ഫാസ്റ്റിന് നാളെ ഈ മല്ലിയില ചട്ണി ട്രൈ ചെയ്തുനോക്കൂ; അടിപൊളിയാണ്

coriander chutney RECEPIE

എപ്പഴും ബ്രേക്ക്ഫാസ്റ്റിന് ഒരേ രീതിയിൽ ചട്ണി ഉണ്ടാക്കി മടുത്തോ. എന്നാൽ ഇന്നൊരു വെറൈറ്റി ചട്ണി റെസിപ്പി നോക്കിയാലോ? എളുപ്പത്തിലും കിടിലൻ രുചിയിലും തയ്യാറാക്കാവുന്ന മല്ലിയില ചട്ണി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

മല്ലിയില അരിഞ്ഞത് – കാൽ കപ്പ്
വെളുത്തുള്ളി- 8 അല്ലി
തേങ്ങ ചിരകിയത്- ഒരുകപ്പ്
കറിവേപ്പില,
ഇഞ്ചി- ഒരുകഷ്ണം
ഉപ്പ് പാകത്തിന്

ALSO READ: ചോറിനൊപ്പം കഴിക്കാൻ നല്ല മലബാർ സ്റ്റൈൽ കുരുമുളകിട്ട് വരട്ടിയ ചിക്കൻ റോസ്റ്റ് ആയാലോ? റെസിപ്പി പരിചയപ്പെടാം

ഉണ്ടാക്കുന്ന വിധം

ആദ്യം മല്ലിയില അരിഞ്ഞത്, വെളുത്തുള്ളി, തേങ്ങ ചിരകിയത്, കറിവേപ്പില, ഉപ്പ്, ഇഞ്ചി എന്നിവ മിക്‌സിയില്‍ ചമ്മന്തിപ്പരുവത്തില്‍ നല്ല
പേസ്റ്റ് ആകുന്നവരെ അരച്ചെടുക്കുക. ഇതിലേക്ക് ഒരു ചെറിയ കഷ്ണം ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിക്കുക. കിടിലൻ രുചിയിൽ മല്ലിയില ചട്ണി റെഡി.

ALSO READ: ഫ്രൈഡ് റൈസ് ഉണ്ടാക്കുമ്പോൾ ചോറ് വല്ലാതെ കുഴഞ്ഞ് പാളിപ്പോകാറുണ്ടോ? ഇങ്ങനെ ഒന്ന് ചെയ്‌തുനോക്കൂ..

English summary : Tasty Coriander chutney recepie

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News