ശബരിമല അപ്പാച്ചിമേട്ടില്‍ പെണ്‍കുട്ടി കുഴഞ്ഞുവീണു മരിച്ചു

ശബരിമല അപ്പാച്ചിമേട്ടില്‍ പത്തുവയസുകാരി കുഴഞ്ഞു വീണ് മരിച്ചു. തമിഴ്‌നാട് സേലം സ്വദേശിയായ കുട്ടിയുടെ മൃതദേഹം പമ്പ ജനറല്‍ ആശുപത്രിയിലാണ്. ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു എന്നാണ് വിവരം.

ALSO READ:  അശോക് രാജിൻ്റെ കാതിൽ കടുക്കനിട്ട ആ കൂട്ടുകാരൻ ഇനി കേളു മല്ലൻ എങ്ങാൻ ആണോ? സോഷ്യൽ മീഡിയയിൽ ട്രോൾ തരംഗം തീർത്ത് കടുക്കൻ

അപ്പാച്ചിമേടിന് സമീപം കാര്‍ഡിയാക് സെന്റെറിലാണ് മരണം ഉണ്ടായത്. മൂന്ന് വയസ് മുതല്‍ ഹൃദ്രോഗത്തിന് ചികിത്സ തേടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News