കോളേജ് അധികൃതർ സ്വീകരിച്ചത് മോശമായ സമീപനം,സ‍ർക്കാ‍‍ർ നിതിൻ രാജിന്റെ കുടുംബത്തിനൊപ്പം; വി ശിവൻകുട്ടി

v sivankutty on PM SHRI

ജാതി അധിക്ഷേപത്തിൽ മനംനൊന്ത് കണ്ണൂർ അഞ്ചരക്കണ്ടിയിൽ ആത്മഹത്യ ചെയ്ത ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ കുടുംബത്തിനൊപ്പമാണ് സർക്കാരെന്ന് മന്ത്രി വി ശിവൻകുട്ടി. വീട് സന്ദർശിച്ചിരുന്നു, നിതിൻ രാജിനോട് കോളേജ് അധികൃതർ സ്വീകരിച്ചത് മോശമായ സമീപനമാണ് സ്വീകരിച്ചതെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.

കോളേജ് അധികൃതർ അധിക്ഷേപിച്ചു. ഹോസ്റ്റൽ മുറി പോലും നൽകിയിരുന്നില്ല. അന്വേഷണങ്ങൾക്കായി 7 അംഗ സംഘത്തെ സർക്കാർ നിയോഗിച്ചു. വിഷയം ഗൗരവത്തോടെ സർക്കാർ കാണുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News