ഉയർന്ന വിലയ്ക്ക് കരിക്ക് വാങ്ങി അമളി പറ്റിയിട്ടുണ്ടോ! നല്ല കരിക്ക് തെരഞ്ഞെടുക്കാൻ 3 ഈസി ടിപ്പുകൾ

tender coconut

കരിക്കിൻ വെള്ളത്തിന് നിരവധി പോഷകഗുണങ്ങളാണുള്ളത്. കൊടുംചൂട് കാലത്ത് കരിക്കിൻ വെള്ളം കുടിക്കാൻ പല ആരോഗ്യ വിദഗ്ദരും നിർദ്ദേശിച്ച് കാണുമല്ലേ. ഹൃദയാരോഗ്യത്തിന് കരിക്കിൻ വെള്ളം കുടിക്കുന്നത് കൂടുതൽ ഗുണം ചെയ്യും. അതുപോലെ രക്തസമ്മർദ്ദം നിയന്ത്രിക്കാനും കരിക്കിൻ വെള്ളം കുടിക്കുന്നത് ഒരു പരിധി വരെ സഹായിക്കും. ഇത്രയധികം ഗുണങ്ങളുള്ള കരിക്ക് വാങ്ങി കുടിക്കാനാണ് പലരും ശ്രമിക്കുന്നത്.

എന്നാൽ പലർക്കും നല്ല കരിക്ക് എങ്ങനെ തെരഞ്ഞെടുക്കണമെന്ന് അറിയില്ല എന്നതാണ് സത്യം. കച്ചവടക്കാരൻ നല്ലതെന്ന് പറഞ്ഞാൽ നമ്മൾ അത് വാങ്ങും. പക്ഷേ വീട്ടിൽ എത്തി തുറക്കുമ്പോഴാണ് വെള്ളം കുറവോ പഴകിയതോ ആണെന്ന് മനസിലാകുന്നത്. അതൊരു അമളിയായി മാറുകയും ചെയ്യും. ഇനി ആ അമളി പറ്റാതിരിക്കാൻ കുറച്ച് ടിപ്പുകൾ പറഞ്ഞ് തരാം.

also read:എത്ര സൂക്ഷിച്ചിട്ടും കേടാകുന്നോ, നാരങ്ങ ഫ്രഷായിരിക്കാൻ എളുപ്പവഴികൾ

കുലുക്കി നോക്കുക കരിക്ക് എടുത്ത് ചെവിയോട് ചേർത്ത് നന്നായി കുലുക്കുക. വെള്ളം കുലുങ്ങുന്ന ശബ്ദം വ്യക്തമായി കേട്ടാൽ ആ കരിക്ക് നല്ലതാണ്. കരിക്കിന്റെ വലുപ്പത്തിനനുസരിച്ച് ഭാരമുണ്ടെങ്കിൽ അതിൽ വെള്ളം കൂടുതലുണ്ടാകാനുള്ള സാധ്യതയുണ്ട്.ഉരുണ്ട, മിനുസമുള്ള കരിക്കുകളിൽ സാധാരണയായി വെള്ളത്തിന്റെ അളവ് കൂടുതലായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News