പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് 64 വർഷം തടവും പിഴയും ശിക്ഷ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് 64 വർഷം തടവും പിഴയും ശിക്ഷ. വെസ്റ്റ് ബംഗാൾ സ്വദേശി ഉൽപ്പൽ മോഡിയെയാണ് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 36000 രൂപയാണ് പ്രതി പിഴയായി അടക്കേണ്ടത്. പിഴ ഒടുക്കിയില്ലെങ്കിൽ അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. 2022ൽ കോട്ടയം മണിമല പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതിയുടെ വിധി. പ്രൊസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രൊസിക്യൂട്ടർ പി.എസ്. മനോജ് ഹാജരായി. Updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News