‘ചിരി’യിലൂടെ ഇനി കൂളാകാം ! നിങ്ങളുടെ കുട്ടികളുടെ ചിരിക്ക് കാരണമാകാന്‍ കേരളാ പൊലീസും

child smile

കുട്ടികള്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിനായി വിദഗ്ദ്ധരുടെ കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കാനൊരുങ്ങി കേരളാ പൊലീസ്. വിദഗ്ദ്ധരുടെ കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതാണ് ‘ചിരി’ പദ്ധതി.

നിങ്ങളുടെ കുട്ടികളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നുന്നുണ്ടോ ?
അവര്‍ ലഹരി വസ്തുക്കളുടെ പിടിയില്‍ ആണെന്ന് സംശയമുണ്ടോ ? എങ്കില്‍
നിങ്ങള്‍ക്ക് ചിരി ഹെല്പ് ലൈനിലേക്ക് വിളിക്കാമെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Also Read : പൊതുജനാരോഗ്യ രംഗത്ത് മധ്യ കേരളത്തിന്റെ മുഖമായി മാറാനൊരുങ്ങി കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍; ഈ മാസം 30ന് നിര്‍മാണ കമ്പനി കെട്ടിടം സര്‍ക്കാരിന് കൈമാറും

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നിങ്ങളുടെ കുട്ടികളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നുന്നുണ്ടോ ?
അവര്‍ ലഹരി വസ്തുക്കളുടെ പിടിയില്‍ ആണെന്ന് സംശയമുണ്ടോ ?
നിങ്ങള്‍ക്ക് ചിരി ഹെല്പ് ലൈനിലേക്ക് വിളിക്കാം – 9497900200
ഞങ്ങള്‍ നിങ്ങളെ സഹായിക്കാം. കുട്ടികള്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിനായി വിദഗ്ദ്ധരുടെ കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതാണ് ‘ചിരി’ പദ്ധതി.

Also Read | കേരള സര്‍വ്വകലാശാലയിൽ പ്രതികാര നടപടി തുടരുന്നു; ജോയിന്റ് രജിസ്ട്രാറെ ചുമതലയിൽ നിന്ന് നീക്കി, രജിസ്ട്രാറുടെ ചുമതല ഡോ. മിനി കാപ്പന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News