സിനിമ സമരത്തിൽ നിന്ന് പിന്മാറി ഫിലിം ചേംബർ: തീരുമാനം മന്ത്രി സജി ചെറിയാനുമായി നടത്തിയ ചർച്ചയിൽ

kerala-fisheries-widow-pension-allotted-saji-cheriyan-announcement

സിനിമ സമരത്തിൽ നിന്ന് പിന്മാറി ഫിലിം ചേംബർ അറിയിച്ചു. മന്ത്രി സജി ചെറിയാനുമായി നടത്തിയ ചർച്ചയിലാണ് സമരത്തിൽ നിന്ന് പിന്മാറാൻ ഫിലിലം ചേമ്പർ തീരുമാനിച്ചത്. വിവിധ വകുപ്പുകളുമായി കൂടിയാലോചനയ്ക്ക് സമയം വേണമെന്ന് ചർച്ചയിൽ മന്ത്രി പറഞ്ഞു. കുറച്ചുനാൾ കൂടി കാത്തിരിക്കാമെന്ന് സിനിമ സംഘടനകളും അഭിപ്രായപ്പെട്ടു. മന്ത്രിയുമായുള്ള ചർച്ച വൈകുന്നതിനാൽ സൂചന പണിമുടക്ക് നടത്താനായിരുന്നു സിനിമ സംഘടനകളുടെ തീരുമാനം.

ALSO READ – ഗോവിന്ദച്ചാമിയെ പിടിക്കാൻ ആറരമണിക്കൂർ; എന്നാൽ 7 സ്ത്രീകളെ കൊലപ്പെടുത്തിയ റിപ്പർ ജയാനന്ദൻ 2013ൽ ‍‍ജയിൽചാടിയപ്പോൾ പിടികൂടിയത് മാസങ്ങൾ കഴിഞ്ഞിട്ട്

വിനോദ നികുതി ഒഴിവാക്കുക, വൈദ്യുതി ചാർജ് കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സിനിമ സമരം നടത്താൻ ഫിലിം ചേംബർ തീരുമാനിച്ചത്. ജൂലൈ 15നാണ് ഫിലിം ചേംബർ സൂചന പണിമുടക്ക് നടത്താനിരുന്നത്.

English summmary – The Film Chamber has announced that it has withdrawn from the cinema strike. The Film Chamber decided to withdraw from the strike after discussions with Minister Saji Cherian.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News