കുന്നംകുളം കസ്റ്റഡി മർദ്ദനം; ആരോപണവിധേയരായ പൊലീസുകാർക്ക് സസ്പെൻഷൻ

SUSPENSION + sexual case + kollam

കുന്നംകുളം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദ്ദനത്തിൽ പൊലീസുകാർക്ക് സസ്പെൻഷൻ. എസ് ഐ നുഹ്മാൻ, സി പി ഒമാരായ സന്ദീപ്, ശശിധരൻ, സജീവൻ എന്നിവരെയാണ് കോഴിക്കോട് റേഞ്ച് ഐ ജി രാജ്പാൽ മീണ സസ്പെൻഡ് ചെയ്തത്. തൃശ്ശൂർ റേഞ്ച് ഡി ഐ ജി ഹരിശങ്കറിന്‍റെ ശിപാർശ പ്രകാരമാണ് സസ്പെൻഷൻ. 2023 ൽ വിഎസ് സുജിത്തിനെ കസ്റ്റഡിയിൽ മർദ്ദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിനെ തുടർന്നാണ് സസ്പെൻഷൻ.

ALSO READ; അനധികൃത ഖനനം തടഞ്ഞ മലയാളി ഐ പി എസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി; വെട്ടിലായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍

News summary: Policemen suspended for custodial assault incident at Kunnamkulam police station. S I Nuhman and C P Os Sandeep, Sasidharan and Sajeevan were suspended by Kozhikode Range I G Rajpal Meena. Footage of VS Sujith being beaten in custody in 2023 was released yesterday.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News