
ഇടുക്കി പണിക്കൻകുടിയിൽ നാല് വയസ്സുള്ള മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
പണിക്കൻകുടി പറുസിറ്റി സ്വദേശി പെരുമ്പള്ളി കുന്നേൽ രഞ്ജിനി (30) , മകൻ ആദിത്യൻ (4) എന്നിവരാണ് മരിച്ചത്. ആത്മഹത്യ ചെയ്യുമെന്ന് ഭർത്താവ് ഷലറ്റിനേ രഞ്ജിനി വിളിച്ചറിയിച്ചിരുന്നു.
മകനെ കൊലപ്പെടുത്തിയ ശേഷം രഞ്ജിനി ആത്മഹത്യ ചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
English summary : A woman and her four- year- old son were found dead inside their house in Panikkankudy, Idukki. The woman had reportedly told her husband about her intent to die by suicide.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

