ഗ്രീന്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ രമാദേവിയുടെ മാതാവ് സരോജിനിയമ്മ അന്തരിച്ചു

sarojiniyamma

തിരുവനന്തപുരം ജഗതി രമണീയത്തില്‍ രമാദേവിയുടെ (ഗ്രീന്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ) മാതാവ് സരോജിനിയമ്മ അന്തരിച്ചു. 81 വയസായിരുന്നു. പെട്ടന്നുണ്ടായ അസുഖത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 1മണിക്കാണ് അന്ത്യം.

Also read – പേരാമ്പ്രയിലെ സംഘർഷത്തിന് പിന്നിൽ ഷാഫി പറമ്പിലിൻ്റെ ഗൂഢ അജണ്ട; വിശ്വസ്തൻ രാഹുൽ മാങ്കൂട്ടത്തിലിനെ വെളുപ്പിക്കാനോ ഈ നാടകം?

രാവിലെ 08.00 മണി മുതല്‍ 10.30 മണിവരെ ജഗതിയിലുള്ള രമണീയം (Opp. അനന്തപുരി കല്യാണ മണ്ഡപം) വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാര ചടങ്ങുകള്‍ ജന്മനാടായ നൂറനാട് നടക്കും.

content summary: Sarojiniamma (81), mother of Ramadevi, Managing Director of Green TV, passed away at her residence in Ramanieyam, Jagathy, Thiruvananthapuram.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News