സന്നിധാനത്ത് എസ്ഐടി പരിശോധന; സ്വർണ്ണപ്പാളികളുടെ അളവ് എടുക്കുന്നു

sabarimala

സന്നിധാനത്തും സമീപത്തും എസ് ഐ ടി പരിശോധന. അന്വേഷണ സംഘം സ്വർണ്ണപ്പാളികളുടെ അളവ് എടുക്കുന്നു. നട തുറന്നതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർ ശ്രീകോവിലിന് സമീപത്തേക്ക് എത്തിയത്. ഇന്നും നാളെയുമായിട്ടാണ് പരിശോധന നടക്കുന്നത്. അതിനുശേഷം ശാസ്ത്രീയ പരിശോധനയ്ക്കായി സ്വർണ്ണപ്പാളികളുടെ സാമ്പിൾ ശേഖരിക്കും. ശ്രീകോവിലിന് പിൻഭാഗത്തെ സ്വർണ്ണപാളി ഇളക്കിയും പരിശോധന നടക്കുന്നുണ്ട്.

updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News