‘അവർ രാഷ്ട്രീയത്തിലൂടെ നുഴഞ്ഞുകയറാൻ ശ്രമിക്കും’;യു ഡി എഫ് – ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിൽ മുന്നറിയിപ്പുമായി സമസ്ത

UDF - Jamaat-e-Islami alliance Samastha issues warning

യു ഡി എഫ് – ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിൽ മുന്നറിയിപ്പുമായി സമസ്ത. ജമാഅത്തെ ഇസ്ലാമിയുമായി അകലം പാലിക്കണമെന്ന് സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം മുന്നറിയിപ്പ് നൽകി. അവർ രാഷ്ട്രീയത്തിലൂടെ നുഴഞ്ഞുകയറാൻ ശ്രമിക്കും, അതിനെ പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Also read: പാലക്കാട്ടെ ബിജെപി സ്ഥാനാർഥിയുടെ പോസ്റ്ററിൽ നിന്ന് ജില്ലാ അധ്യക്ഷനെ ഒഴിവാക്കി

ജമാഅത്തെ ഇസ്‌ലാമിയുമായി കൂട്ടു വേണ്ട. കൂട്ടുകൂടിയാൽ എല്ലാത്തിനെയും അവർ തകർക്കും. വിമർശനം പാണക്കാട് സാദിഖലി തങ്ങളെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു.

English summary : Samastha warns against UDF-Jamaat-e-Islami alliance. Samastha Mushavara member Umar Faizi Mukkam warned that people should keep their distance from Jamaat-e-Islami. He said that they will try to infiltrate through politics and that they should be resisted. Don’t associate with Jamaat-e-Islami. If you do, they will destroy everything.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News