കുവൈറ്റിന് നേരെ വീണ്ടും ഡ്രോൺ ആക്രമണം; നിർത്തിവെച്ച വിമാനത്താവള പ്രവർത്തനങ്ങൾ പുനഃരാരംഭിച്ചെന്ന് അധികൃതർ

Kuwait Airport Resumes Operations

കുവൈറ്റിനെ ലക്ഷ്യം വെച്ച് വീണ്ടും ഡ്രോൺ ആക്രമണം നടന്നതായി റിപ്പോർട്ട്. ആക്രമണത്തെ തുടർന്ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം താത്ക്കാലികമായി നിർത്തിവെച്ചു. പിന്നീട് വീണ്ടും പ്രവർത്തനം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

ALSO READ: ടാറ്റ ആർട്സൺ – മലബാർ സിമൻ്റ്സ് സംയുക്ത സംരംഭം എൽഡിഎഫ് സർക്കാരിൻ്റേത്; മുഖ്യമന്ത്രിയുടെ ഒരു കള്ളം കൂടി പൊളിഞ്ഞു, രേഖകള്‍ കൈരളി ന്യൂസിന്

സ്ഥിതിഗതികൾ സാധാരണ നിലയിലായതോടെയാണ് വിമാനത്താവളത്തിലെ ടേക്ക് ഓഫ്, ലാൻഡിംഗ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പൂർണമായും പുനഃരാരംഭിച്ചതെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരുടെ സഹകരണത്തിനും അധികൃതർ നന്ദി അറിയിച്ചു.

ALSO READ: സോനം വാങ്ചുക്കിനെയും അഭിജീത് ദീപ്കെയെയും തടങ്കലിലാക്കിയ സംഭവം: പ്രകടമാകുന്നത് മോദി സർക്കാരിന്റെ ഏകാധിപത്യ സമീപനമെന്ന് എം എ ബേബി

Kuwait International Airport briefly suspended flight operations following reports of a drone attack targeting the country. Authorities later confirmed that take-off and landing services had fully resumed after the situation returned to normal and thanked passengers for their cooperation.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News