മാസ് സെന്‍ട്രല്‍ സമ്മേളനം: സിപിഐഎം പിബി മെമ്പര്‍ വിജൂ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

മാസ് സെന്‍ട്രല്‍ സമ്മേളനം സിപിഐ എം പോളിറ്റ് ബ്യുറോ മെമ്പര്‍ വിജൂ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനം 2025-2027 വര്‍ഷങ്ങളിലെ ഭാരവാഹികളെയും തെരഞ്ഞെടുത്തു. 25 അംഗ സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ ആണ് തെരഞ്ഞെടുത്തത്.

Also Read : ബിഹാർ വോട്ടര്‍ പട്ടിക: ഇളവ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; തീരുമാനം പ്രതിഷേധം ആളിക്കത്തിയതോടെ

പ്രസിഡന്റ്- ഹാരിസ് അന്നാര

വൈസ് പ്രസിഡന്റ്- പ്രമോദ് മടിക്കൈ

ജനറല്‍ സെക്രട്ടറി-ബിനു കോറോം

ജോയിന്റ് സെക്രട്ടറി-ബഷീര്‍ കാലടി

ട്രഷറര്‍- ഷൈന്‍ റെജി

ജോയിന്റ് ട്രഷറര്‍- സിജിന്‍ രാജ്

എന്നിവരെയും
സബ് കമ്മിറ്റി കണ്‍വീനര്‍ മാരായി

കല-ഗീതകൃഷ്ണന്‍

സാഹിത്യം-ജിതേഷ് വിജയന്‍

വനിതാവേദി-പ്രീതദാസ്

ബാലവേദി-സൂരജ് കോമത്

വെല്‍ഫയര്‍-സമീന്ദ്രന്‍ ടി.സി

സ്‌പോര്‍ട്‌സ്-ഷറഫുദിന്‍

പി.ആര്‍-അമീര്‍ കല്ലുമ്പുറം

CPI(M) Polit Bureau member Viju Krishnan inaugurated the MASS Central Conference. The conference also elected the office bearers for the 2025-2027 term. A 25-member Central Executive Committee was chosen.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News