വിഡി സതീശൻ ചിരിച്ചുകൊണ്ട് കഴുത്തറക്കുന്നയാൾ; എംഎം മണി

മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂ​ക്ഷ വിമർശനവുമായി സിപിഐഎം നേതാവ് എം എം മണി. വി ഡി സതീശൻ ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന ആളാണെന്ന് എംഎം മണി മാധ്യമങ്ങളോട് പറഞ്ഞു.

കണ്ടാൽ സുന്ദരൻ ആണെങ്കിലും ചെകുത്താന്റെ സ്വഭാവമാണ് വിഡി സതീശനെന്നും, എല്ലാവർക്കും സൗജന്യം നൽകുമെന്നു പറഞ്ഞാണ് വി ഡി സതീശൻ അധികാരത്തിൽ എത്തിയത്. എന്നാൽ പറഞ്ഞു പറ്റിക്കുകയാണ് ചെയ്തതെന്ന് എംഎം മണി കൂട്ടിച്ചേർത്തു.

also read; വള്ളംകളിയ്ക്ക് അവധി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു, അങ്ങനെ പ്രതികരിച്ചത് എന്താണെന്ന് മുഖ്യമന്ത്രിയോട് ചോദിക്കും; റെജി ചെറിയാൻ

മുൻ എൽഡിഎഫ് സർക്കാരുകളാണ് കേരളത്തിലെ ജനങ്ങൾക്ക് എല്ലാ ക്ഷേമപ്രവർത്തനങ്ങളും ചെയ്തു നൽകിയിട്ടുള്ളതെന്നും എംഎം മണി മണി പറഞ്ഞു. മൂന്നാറിൽ നടന്ന പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു എംഎം മണി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News