കര്‍ണാടകയിലെ കലബുറഗിയില്‍ ഭൂചലനം; തീവ്രത 2.3

earthqake

കര്‍ണാടകയിലെ കലബുറഗി ജില്ലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ജവാല്‍ഗ ഗ്രാമത്തിലാണ് നേരിയ ഭൂചലനം ഉണ്ടായത്.

നാശനഷ്ടങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കര്‍ണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് രാവിലെയോടെയാണ് സംഭവം.

Also read – ഇതാണ് ഇന്ത്യന്‍ ഓഫീസുകളുടെ യഥാര്‍ത്ഥ അവസ്ഥ ! വൈറലായി സ്വീഡനില്‍ നിന്നും ഇന്ത്യയിലെ ഓഫീസിലേക്ക് തിരിച്ചെത്തിയ ടെക്കിയുടെ വീഡിയോ

തീവ്രത കുറഞ്ഞതിനാലാണ് വലിയ അപകടങ്ങള്‍ ഉണ്ടാവാതിരുന്നതെന്നും അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News