മറഡോണയും മെസിയുമെല്ലാം വത്തിക്കാനിലെത്തി, പ്രിയ ‘ആരാധകനെ’ കാണാന്‍; ഫുട്ബോളിനെ സ്നേഹിച്ച പാപ്പ

pope-francis-maradona-messi

ഫ്രാന്‍സിസ് മാര്‍പാപ്പ ഒരു വലിയ ഫുട്‌ബോള്‍ ആരാധകനായിരുന്നുവെന്നും വത്തിക്കാനില്‍ വിവിധ രാജ്യങ്ങളിലെ ടീമുകളെയും കളിക്കാരെയും പോപ്പ് സ്വീകരിച്ചിരുന്നുവെന്നും സ്പോർട്സ് വിദഗ്ധൻ ഡോ. മുഹമ്മദ് അഷ്റഫ് ഫേസ്ബുക്കിൽ കുറിച്ചു.

Read Also: ‘മനുഷ്യാവകാശങ്ങളോടുള്ള അചഞ്ചല പ്രതിബദ്ധത കാലത്തെ അതിജീവിക്കും’; മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചിച്ച് മമ്മൂട്ടി

മറഡോണയും മെസിയും ബാലോട്ടെല്ലിയും ബഫനും അടക്കമുള്ള ലോക താരങ്ങള്‍ അവരുടെ കൈയൊപ്പുള്ള കളിക്കുപ്പായങ്ങളുമായി തങ്ങളുടെ പ്രിയപ്പെട്ട ‘ആരാധകനെ’ കാണാന്‍ എത്തിയിരുന്നു. അദ്ദേഹത്തിന്റെ ജന്മനാടായ അര്‍ജന്റീനയിലെ സാന്‍ ലോറെന്‍സോ ആയിരുന്നു വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ പ്രിയ ടീം എന്നും അതെല്ലാം ഇനി ഓര്‍മയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. താഴെ വിശദമായി വായിക്കാം;

Read Also: ‘ഹൃദയത്തെ ഉടനടി സ്പര്‍ശിക്കുന്ന സൗമ്യ സാന്നിധ്യം’; മാർപാപ്പയോടൊപ്പമുള്ള നിമിഷങ്ങൾ ഓർത്ത് മനോജ് ജോർജ്

News Summary: Sports expert Dr. Muhammad Ashraf wrote on Facebook that Pope Francis was a big football fan and had received teams and players from various countries at the Vatican.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News