നിലമ്പൂരിൽ സാമുദായിക സ്പർധ വളർത്തുന്ന സന്ദേശങ്ങൾ വ്യാപകമായി പ്രചരിപിക്കുന്നു; എൽഡിഎഫ് പൊലീസിൽ പരാതി നൽകി

നിലമ്പൂർ ഉപതെരഞ്ഞെപ്പ്പിന്റെ ഭാഗമായി വ്യാപകമായി സാമുദായിക സ്പർധ വളർത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ എൽഡിഎഫ് പരാതി നൽകി.

എൽഡിഎഫ് മണ്ഡലം സെക്രട്ടറി വി.എം ഷൗക്കത്ത് ആണ് പൊലീസിൽ പരാതി നൽകിയത്. മത സാമുദായിക വിഭാഗങ്ങൾക്കിടയിൽ വലിയ രീതിയിൽ സ്പർദ്ധ വളർത്തുന്ന തരത്തിലുള്ള സന്ദേശങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്നുകയാണെന്നും 7587449435 എന്ന വാട്സ് ആപ്പ് നമ്പറിൽ നിന്നാണ് സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതെന്നും പരാതിയിൽ പറയുന്നു.

ALSO READ : ഇതെന്തൊരു സിന്‍ഡ്രോം; ഹലാക്കിൻ്റെ അവിലുംകഞ്ഞിയാകുന്ന ജമാഅത്ത്- ആര്യാടന്‍ ബന്ധം

സമാധാനപരമായി നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങളെ അട്ടിമറിക്കാനുളള നീക്കങ്ങളാണ് ഇതിലൂടെ നടത്തുന്നതെന്നും ഇതിൽ കർശന നടപടി സ്വീകരിക്കണമെന്നും എൽ ഡി എഫ് പരാതിയിൽ പറഞ്ഞു.

ALSO READ : ‘വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കാൻ ശ്രമിക്കുന്നത് സൂര്യനെ കൈകൊണ്ട് മറയ്ക്കാൻ ശ്രമിക്കുന്നതിന് തുല്യം’; നിലമ്പൂർ ആയിഷക്ക് നേരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News