മംഗലാപുരത്ത് റെയില്‍വേ സിഗ്‌നല്‍ തകരാര്‍ റിപ്പോർട്ട് ചെയ്തു. ഇതിനാൽ കേരളത്തിലേക്ക് അടക്കമുള്ള മംഗലാപുരത്ത് നിന്നുള്ള ട്രെയിനുകള്‍ വൈകും. മംഗലാപുരത്ത് നിന്ന് വൈകീട്ട് 4.55 ന് പുറപ്പെടേണ്ട ചെന്നൈ സൂപ്പര്‍ഫാസ്റ്റ് ഒരു മണിക്കൂറിലധികം വൈകിയാണ് പുറപ്പെട്ടത്.
5.05 ന് പുറപ്പെടെണ്ട മംഗളൂരു- കണ്ണൂര്‍ പാസഞ്ചര്‍, 5.40 ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട മാവേലി എക്‌സ്പ്രസ്, 6.15ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട മംഗളൂരു എക്‌സ്പ്രസ് ട്രെയിനുകളും വൈകിയാണ് ഓടുന്നത്.
News Summary: A railway signal fault has been reported in Mangalore. Due to this, trains from Mangalore, including those to Kerala, will be delayed.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

