കൊയിലാണ്ടിയിലെ മുതിർന്ന സിപിഐഎം നേതാവ് സി കുഞ്ഞമ്മദ് (90) അന്തരിച്ചു. എൻ ജി ഒ യൂണിയൻ മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റായിരുന്നു. 1991ൽ കൊയിലാണ്ടിയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായി മൽസരിച്ചിരുന്നു. സംസ്ക്കാരം വ്യഴാഴ്ച രാവിലെ 11 മണിക്ക് നടക്കും.
to be updated…
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

