ചോദ്യപേപ്പർ മാറിയതിനെ തുടർന്ന് മാറ്റിവെച്ച പി.എസ്.സിയുടെ രണ്ടാം ഘട്ട പത്താംതരം പൊതു പ്രാഥമിക പരീക്ഷ ഓഗസ്റ്റ് 22ന് നടത്തും. രാവിലെ 10.30 മുതൽ 12. 05 വരെ ആണ് പരീക്ഷ നടക്കുകയെന്ന് പി.എസ്.സി അറിയിച്ചു.
Also Read: ദില്ലി പൊലീസിന് എൻ എസ് എ നടപ്പിലാക്കാൻ നിർദേശം നൽകി കേന്ദ്ര സർക്കാർ
ഇതിനൊപ്പം തന്നെ ആലപ്പുഴ ലജ്നത്തുൽ മുഹമ്മദീയ സ്കൂളിലെ ഒന്നാംഘട്ട പത്താംതരം പൊതു പ്രാഥമിക പരീക്ഷ എഴുതിയ ഉദ്യോഗാര്‍ഥികള്‍ക്കും പുനപരീക്ഷ നടത്തുമെന്ന് പി എസ് സി അറിയിച്ചു. അതേസമയം ഓഗസ്റ്റ് 22ന് നടക്കേണ്ട ലീഗൽ മെട്രോളജി ഇൻസ്പെക്റ്റിംഗ് അസിസ്റ്റൻറ് പരീക്ഷ നവംബർ 21 ലേക്ക് മാറ്റി.
to be updated…
The PSC will conduct the second phase of the 10th-level common preliminary examination on August 22
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

