
കേരള ലോ അക്കാദമി ലോ കോളേജ്, ഗ്ലോബൽ റിസർച്ച് കോൺഫറൻസ് ഫോറവും, കൽസറുമായി ചേർന്ന് സംഘടിപ്പിക്കുന്ന, രണ്ടാമത് കെ എൽ എ, ജി. ആർ. സി. എഫ്. ഇൻ്റർനാഷണൽ കോൺഫെറൻസ്, ഗ്ലോബൽ സിനർജി 2025 നടന്നു. കേരള ലോകയുക്തയായ ജസ്റ്റിസ് എൻ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
Also read: സംസ്ഥാനത്ത് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ നാളെ ആരംഭിക്കും
കെ. എൽ. എ. അസോസിയേറ്റ് പ്രൊഫസർ ഡോ. ദക്ഷിണ സരസ്വതി,പ്രൊഫ. ഡോ. എൻ. കെ. ജയകുമാർ , പ്രൊഫ. അനിൽ കുമാർ കെ., പ്രൊഫ. ഡോ. പ്രകാശ് ദിവാകരൻ എന്നിവർ പങ്കെടുത്തു. ഡോ. എ. പി. ജെ. അബ്ദുൾ കലാം ജൂറിസ്റ്റ് എക്സലൻസ് അവാർഡും വിതരണം ചെയ്തു.
Also read: അസാപ് കേരളയിൽ കമ്മ്യുണിക്കേഷൻ സ്‌പെഷ്യലിസ്റ്റ് ഒഴിവ്
The second KLA, G. R. C. F. International Conference, Global Synergy 2025, organized by Kerala Law Academy Law College, Global Research Conference Forum and KALSAR, was held.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here