റെയില്‍വേ ട്രാക്കില്‍ മരം വീണു; അഞ്ച് ട്രെയിനുകള്‍ വൈകി ഓടുന്നു

kerala-train-journey-indian-railway

റെയില്‍വേ ട്രാക്കില്‍ മരം വീണതിനാല്‍ അഞ്ച് ട്രെയിനുകള്‍ വൈകി ഓടുന്നു. മാവേലിക്കര ചെങ്ങന്നൂര്‍ സ്റ്റേഷനിടയിലെ ട്രാക്കിലാണ് മരം വീണത്. ഉടന്‍ തടസം നീക്കുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്.

വൈകി ഓടുന്ന ട്രെയിനുകള്‍

  1. നാഗര്‍കോവില്‍ കോട്ടയം എക്‌സ്പ്രസ് (16366)
  2. തിരുവനന്തപുരം നോര്‍ത്ത് – യശ്വന്ത്പൂര്‍ എക്‌സ്പ്രസ്സ് (12258)
  3. തിരുവനന്തപുരം ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (12696)
  4. തിരുവനന്തപുരം നോര്‍ത്ത്- മംഗളൂരു ജംഗ്ഷന്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് (06163)
  5. തിരുവനന്തപുരം- എറണാകുളം ജംഗ്ഷന്‍ വഞ്ചിനാട് എക്‌സ്പ്രസ് (16304)
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News