യുപിയില്‍ ദളിത് പെണ്‍കുട്ടികളുടെ മൃതദേഹം മരത്തില്‍ തൂങ്ങിയ നിലയില്‍

up

യുപിയില്‍ ദളിത് പെണ്‍കുട്ടികളുടെ മൃതദേഹം മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. ഫറൂഖാബാദ് ജില്ലയിലാണ് സംഭവം. ശ്രീകൃഷ്ണ ജന്മാഷ്ഠമി ആഘോഷങ്ങള്‍ക്കായി ക്ഷേത്രത്തില്‍പ്പോയ പെണ്‍കുട്ടികളെയാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പതിനഞ്ചും പതിനെട്ടും വയസുള്ള പെൺകുട്ടികളാണ് മരിച്ചത്. കുട്ടികളെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് കുടുംബം ആരോപിച്ചു. ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാനാണ് പൊലീസ് ശ്രമമെന്നും കുടുംബം പറയുന്നു.

ALSO READ: വായ്പ്പത്തട്ടിപ്പ്; മുസ്ലീം ലീഗ് നേതാവിനെതിരെ വിജിലൻസ് കേസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News