സിഎംആർഎല്ലിന് വഴിവിട്ട സഹായം ചെയ്തെന്ന മാത്യു കുഴൽനാടൻ്റെ ആരോപണം തള്ളി വിജിലൻസ്

സിഎംആർഎല്ലിന് വഴിവിട്ട സഹായം ചെയ്തെന്ന മാത്യു കുഴൽനാടൻ്റെ ആരോപണം വിജിലൻസ് തള്ളി. തെളിവായി റവന്യു വകുപ്പ് രേഖ വിജിലൻസ് കോടതിയിൽ ഹാജരാക്കി. മുഖ്യമന്ത്രിക്കും മകൾക്കും എതിരായിട്ടായിരുന്നു മാത്യു കുഴൽനാടന്റെ ഹർജി. എന്നാൽ മുഖ്യമന്ത്രിയുടെ പങ്ക് തെളിയിക്കുന്ന തെളിവുകൾ മാത്യു കുഴൽനാടൻ ഹാജരാക്കിയിരുന്നില്ല. കേസ് അടുത്തമാസം 3 -ലേക്ക് മാറ്റി.

Also Read; ബിജെപിയുടെ ഭക്ഷണ കിറ്റ് പിടികൂടിയ സംഭവം: ഉത്തരേന്ത്യന്‍ മാതൃക നടപ്പാക്കാന്‍ ശ്രമമെന്ന് ആനി രാജ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News