തൃശൂരിൽ കാട്ടാന ആക്രമണത്തിൽ ഊരുമൂപ്പന് പരുക്കേറ്റു

wild elephant attack thrissur

തൃശൂർ പാലപ്പിള്ളി കള്ളിച്ചിത്ര ഉന്നതിയിൽ കാട്ടാന ആക്രമണത്തിൽ ഊരുമൂപ്പന് പരുക്കേറ്റു. കള്ളിച്ചിത്ര സ്വദേശി 70 വയസുള്ള ഗോപാലനാണ് പരുക്കേറ്റത്. ഇന്ന് വൈകീട്ട് നാലരയോടെ ഉന്നതിക്ക് സമീപത്തെ കാട്ടിൽ വിറകെടുക്കാൻ പോയ സമയത്തായിരുന്നു ആക്രമണം. ഗോപാലനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്കാണ് പരുക്കേറ്റത്.

റോഡിൽ നിൽക്കുകയായിരുന്ന ആൾക്കാരുടെ നേരേക്കും ആന പാഞ്ഞടുത്തതായി പറയുന്നു. ആതി​ര​പ്പി​ള്ളി​യി​ലും കഴിഞ്ഞ ദിവസം കാ​ട്ടാ​ന​യാ​ക്ര​മ​ണം ഉണ്ടായിരുന്നു. വെറ്റി​ല​പാ​റ വ​ഞ്ചി​ക്ക​ട​വ് റോ​ഡി​ൽ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

Also read: ഷി​ഗെല്ല ഭീതിയിൽ കേരളം; സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

A 70-year-old tribal elder was injured in a wild elephant attack at Kalliyichitra Oonnathi in Palappilly, Thrissur. The victim, Gopalan, a resident of Kalliyichitra, was attacked while collecting firewood in a forest near Oonnathi at around 4:30 p.m. on Sunday. He sustained injuries in the incident and was subsequently provided medical attention. The attack has raised concerns among local residents about increasing human-wildlife conflicts in the area

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News