ജ്യോതി കൃഷ്ണ വിവാഹിതയാകുന്നു; വരന്‍ താരകുടുംബത്തില്‍ നിന്ന്

കൊച്ചി: നടി ജ്യോതി കൃഷ്ണ വിവാഹിതയാകുന്നു. വിവാഹനിശ്ചയം വെള്ളിയാഴ്ച തൃശൂരില്‍ നടക്കും. ക്ലാസ്‌മേറ്റ്‌സിലൂടെ ശ്രദ്ധേയയായ രാധികയുടെ സഹോദരന്‍ അരുണ്‍ ആനന്ദ രാജയാണ് വരന്‍. നവംബര്‍ 19നാണ് വിവാഹം.

ലൈഫ് ഓഫ് ജോസൂട്ടി, ഞാന്‍, പാതിരാമണല്‍, ഗോഡ് ഫോര്‍ സെയില്‍ തുടങ്ങിയവയാണ് ജ്യോതിയുടെ പ്രധാന സിനിമകള്‍. മാധവിക്കുട്ടിയുടെ ജീവിതം പറയുന്ന ആമിയില്‍ മഞ്ജുവാര്യര്‍ക്കൊപ്പം ജ്യോതിയും സുപ്രാധനവേഷത്തിലെത്തുന്നുണ്ട്. മാധവിക്കുട്ടിയുടെ സുഹൃത്തായ മാലതിക്കുട്ടിയുടെ കഥാപാത്രമാണ് ജ്യോതിക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News