
കോഴിക്കോട് വെച്ച് നടന്ന പത്താമത് കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വിജയിയായി ഗോൾഡ് മെഡൽ കരസ്ഥമാക്കി ചടയമംഗലം സ്വദേശി അബ്റാർ എംഎസ്. ഇതോടെ അബ്റാർ നാഷണൽ ലെവലിലോട്ട് യോഗ്യത നേടിയിട്ടുണ്ട്.
ചടയമംഗലം റെഡ് ഡ്രാഗൺ കരാട്ടെയുടെ കീഴിൽ സ്റ്റേറ്റ് ചാമ്പ്യൻ നബീൽ അഹമ്മദിൻ്റെയും റെഡ് ഡ്രാഗൺ കരാട്ടെ കൊല്ലം ചീഫ് ശ്യാം രാജിൻ്റെയും ബ്ലാക്ക് ബെൽറ്റ് ആകാശിൻ്റെയും പരിശീലനത്തിലായിരുന്നു അബ്റാര്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

