
കൊളംബോ: ടീം ഇന്ത്യയുടെ നായകന്‍ വിരാട് കൊഹ്‌ലിയുടെ ചൂടന്‍ ചിത്രങ്ങള്‍ ആരാധകര്‍ക്ക് പുതുമയല്ല. കൊഹ്‌ലിക്ക് പുറമെ രാഹുലും പാണ്ഡ്യയും ധവാനുമൊക്കെ ഹോട്ടായാല്‍ എങ്ങിനെയുണ്ടാകും. ആരാധകരുടെ മനം കവരുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത് താരങ്ങള്‍ തന്നെയാണ്. ഗോള്‍ ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിവസം തന്നെ ശ്രീലങ്കയെ തകര്‍ത്തതിന് പിന്നാലെയാണ് ടീം ഇന്ത്യ ഹോട്ട് ചിത്രങ്ങളെടുത്തത്. രവീന്ദ്ര ജഡേജ, രോഹിത് ശര്‍മ, കുല്‍ദീപ് യാദവ് എന്നിവരും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here