ടിക്ടോക്കി’ല്‍ പ്രദര്‍ശിപ്പിക്കാനായി, വായുവില്‍ മലക്കംമറിയുന്ന വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ പത്തൊമ്പതുകാരന്‍ മരിച്ചു.