പുത്തുമലയിൽ കാണാതായ 7 പേർക്ക്‌ വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും

വയനാട്‌ പുത്തുമലയിൽ കാണാതായ 7 പേർക്ക്‌ വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. ദുരന്തം നടന്ന് 7 ദിവസങ്ങൾ പിന്നിട്ടിട്ടും ഇവരെക്കുറിച്ച്‌ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ബന്ധുക്കളും ജില്ലാ ഭരണകൂടവും തമ്മിൽ നടത്തിയ ചർച്ചയിൽ തെരെച്ചിൽ തുടരാൻ തീരുമാനിച്ചിട്ടുണ്ട്‌.

പ്രത്യേക മാപ്പിംഗ്‌ അനുസരിച്ച്‌ സ്നിഫർ ഡോഗുകളുടേയും 20ഓളം മണ്ണുമാന്തികളുടെയും സഹായത്തോടെയാണു ഇന്നും തെരച്ചിൽ തുടരുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News