നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനായി; വീഡിയോ കാണാം

നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനായി. രോഹിണി ഭവനത്തില്‍ ലക്ഷ്മി രാജഗോപാല്‍ ആണ് അനൂപിന്റെ വധു. വിവാഹം ഗുരൂവായൂരില്‍ വച്ചായിരുന്നു. ചടങ്ങില്‍ സിനിമാ രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു.

തനിക്ക് യോജിച്ച പെണ്ണിനെ തന്നെയാണ് കിട്ടിയതെന്ന് അനൂപ് ചന്ദ്രന്‍ വിവാഹ നിശ്ചയ ശേഷം പറഞ്ഞിരുന്നു. കഴിഞ്ഞ ജൂണിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ബിടെക് ബിരുദധാരിയായ ലക്ഷ്മി കാര്‍ഷിക രംഗത്ത് സജീവമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News