മലയാളത്തിലാദ്യമായി ഇന്‍റര്‍സെക്സ് കുട്ടികള്‍ക്കായുള്ള താരാട്ടുപാട്ടൊരുക്കി ട്രാന്‍സ്ജെന്‍ഡര്‍ കവി വിജയരാജമല്ലിക

മലയാളത്തിലാദ്യമായി ഇന്‍റര്‍സെക്സ് കുട്ടികള്‍ക്കായുള്ള താരാട്ടുപാട്ടൊരുക്കി ട്രാന്‍സ്ജെന്‍ഡര്‍ കവി വിജയരാജമല്ലിക.

ആണല്ല പെണ്ണല്ല കണ്മണി നീ എന്റെ തേന്മണി അല്ലോ തേന്മണി”എന്നാരംഭിക്കുന്ന താരാട്ട് പാട്ട് ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞിരിക്കുന്നു.

പാട്ടിന്‍റെ ഓൺലൈൻ ലോഞ്ച് നർത്തകിയും സാഹിത്യകാരിയുമായ ഡോ. രാജശ്രീ വാര്യർ നിർവഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News