പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; ബിജെപി പ്രവർത്തകൻ അറസ്റ്റില്‍

നാദാപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ .

ഇയ്യങ്കോട് സ്വദേശി പീറ്ററ്റപ്പൊയിൽ സുമേഷ് (36 )അറസ്റ്റിൽ ആയത്.

നാദാപുരം സിഐ സുനിൽ കുമാർ ന്റെ നേതൃത്വത്തിൽ ആണ്അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News