നീണ്ട 9 വര്‍ഷം തുടര്‍ച്ചയായി മലയാള കവിതകള്‍ക്ക് സംവാദ വേദിയൊരുക്കി കവി കുരീപ്പുഴ ശ്രീകുമാര്‍

മലയാളത്തിലെ വിവിധ കവിതകള്‍ സ്വന്തം ഫെയ്‌സ്ബുക്ക് വഴി പ്രചരിപ്പിച്ച് ചര്‍ച്ചയ്ക്കും സംവാദങ്ങള്‍ക്കും വേദിയൊരുക്കി കവി കുരീപ്പുഴ ശ്രീകുമാര്‍.

തുടര്‍ച്ചയായ 9 വര്‍ഷങ്ങള്‍ മുടക്കമില്ലാതെയാണ് കവി ഇന്ന് വായിച്ച കവിത എന്ന തലക്കെട്ടില്‍ കവിതകള്‍ പങ്കുവച്ചുകൊണ്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News