കമറുദ്ദീനും പൂക്കോയ തങ്ങളും ജ്വല്ലറിയില്‍ നേരിട്ടെത്തി സ്വര്‍ണം കവര്‍ന്നു; വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ കൈരളി ന്യൂസില്‍

തിരുവനന്തപുരം: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുക്കേസുമായി ബന്ധപ്പെട്ട് എംസി കമറുദ്ദീനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി മര്‍ജാന്‍ ജ്വല്ലറി ഉടമ കെകെ ഹനീഫ.

കമറുദ്ദീനും പൂക്കോയ തങ്ങളും തന്റെ ജ്വല്ലറിയില്‍ നേരിട്ടെത്തി സ്വര്‍ണം കവര്‍ന്നെന്നാണ് ഹനീഫയുടെ വെളിപ്പെടുത്തല്‍. കൈരളി ന്യൂസ് ന്യൂസ് ആന്‍ഡ് വ്യൂസ് പരിപാടിയിലാണ് ഹനീഫയുടെ വെളിപ്പെടുത്തല്‍.

തട്ടിപ്പുക്കേസ് അന്വേഷിക്കുന്നതിനൊപ്പം ക്രൈംബ്രാഞ്ച് മോഷണക്കേസും അന്വേഷിക്കണമെന്ന് ഹനീഫ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News