കമറുദീനെ രക്ഷിക്കാന്‍ ലീഗ് ശ്രമം; അനുകൂല മൊഴി നല്‍കിയില്ലെങ്കില്‍ കുടുംബത്തെ കത്തിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് മുസ്തഫ

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ കമറുദീനെ രക്ഷിക്കാനാണ് ലീഗ് നേതൃത്വത്തിന്റെ ശ്രമമെന്ന് മര്‍ദ്ദനത്തിനിരയായ മുസ്തഫ കൈരളി ന്യൂസിനോട് പറഞ്ഞു.

കലട്ര മായിന്‍ ഹാജിയും സംഘവും തന്നെ ക്രൂരമായി മര്‍ദിച്ചു. കുടുംബത്തെ കത്തിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും മുസ്തഫ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News