ആരാധകരെ കണ്ണീരിലാഴ്ത്തി എസ് പി ബി യുടെ വിയോഗം. സോഷ്യൽ മീഡിയ നിറയെ എസ് പി ബി ക്ക് ആദരവും പ്രണാമവും.
പഴയകാല ചിത്രങ്ങൾ കോർത്തിണക്കി ആരാധകർ തയ്യാറാക്കിയ വീഡിയോയിൽ ഒന്ന് വൈറൽ ആകുന്നു.
വീഡിയോ ചുവടെ..
എങ്ങനെ ഉള്ള ആളിനോടാണ് പ്രണയം തോന്നേണ്ടത് എന്ന് മനസ്സ് ചോദിക്കുമ്പോൾ ഒക്കെ ഉത്തരം തന്ന പാട്ട്.. ഹൃദയത്തിൽ എന്നും തോന്നിയ ഒരാഗ്രഹം.. ഇത് പോലെ ലളിതമായ, ഭാവങ്ങളിലൂടെ തീക്ഷ്ണമായി ഞാൻ പ്രണയിക്കപെടണമെന്നായിരുന്നു… കോടികളിൽ ഒരുവളാണ് ഈ ആരാധിക എന്നാലും, ആ ശബ്ദം എന്റെ സ്വന്തം ആയിരുന്നു..കൊതിച്ചു സ്വപ്നം കണ്ട്, ആരാധിച്ച പുരുഷൻ … അങ്ങേയ്ക്ക് മരണമില്ല.. 🙏🙏
Posted by കല കൗൺസലിംഗ് സൈക്കോളജിസ്റ് on Friday, September 25, 2020
Get real time update about this post categories directly on your device, subscribe now.