ആയുര്‍വേദ ആശുപത്രിക്ക് ആറു സെന്റ് സ്ഥലം സൗജന്യമായി വിട്ടുനല്‍കി അപ്പുനായർ

സർക്കാർ ആയുര്‍വേദ ആശുപത്രി സ്ഥാപിക്കുന്നതിനായി ആറു സെന്റ് സ്ഥലം സൗജന്യമായി വിട്ടുനല്‍കി 94 കാരൻ അപ്പുനായർ മാതൃകയായി.

കോഴിക്കോട് കരുമല സ്വദേശിയും പിഷാരികാവ് ട്രസ്റ്റി അംഗവുമായ അയിലാടത്ത് അപ്പുനായരാണ് തന്റെ താമസ സ്ഥലത്തോട് ചേര്‍ന്നുള്ള ഭൂമി സൗജന്യമായി നല്‍കിയത്. ഭൂമിയുടെ ആധാരം മന്ത്രി ടിപി രാമകൃഷ്ണന്‍ വീട്ടിലെത്തി ഏറ്റുവാങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News