സ്ത്രീകളുടെയും കുട്ടികളുടെയും അശ്ലീല ചിത്രങ്ങള്‍ ടെലഗ്രാമില്‍! ; ഞെട്ടിക്കുന്ന വിവരങ്ങള്‍ കൈരളി ന്യൂസിന്

ഇന്‍സ്റ്റന്‍ഡ് മെസെന്‍ജിങ് സേവനമായ ടെലഗ്രാമില്‍ സ്ത്രീകളുടെയും കുട്ടികളുടെയും അശ്ലീലചിത്രങ്ങള്‍ പങ്കുവെക്കുന്ന ഗ്രൂപ്പുകളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ കൈരളി ന്യൂസിന്.

ഗ്രൂപ്പുകളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ചിത്രങ്ങളടക്കം പങ്കുവെക്കുന്നുണ്ട്. ഗ്രൂപ്പുകള്‍ക്കെതിരെ നടപടി സ്വീകരിച്ചുണ്ടെന്ന് സൈബര്‍ പൊലീസ് കൈരളി ന്യൂസിനോട് വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like