കസ്റ്റംസിനെ തള്ളി സ്വപ്ന; വനിതാ ജയിൽ സൂപ്രണ്ടിന് നൽകിയ കത്ത് കെെരളി ന്യൂസിന്

കസ്റ്റംസിനെ തള്ളി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ജയിലിൽ പീഡനമെന്ന കസ്റ്റംസ് വാദം സ്വപ്ന സുരേഷ് തള്ളി.

സ്വപ്ന സുരേഷ് വനിതാ ജയിൽ സൂപ്രണ്ടിന് നൽകിയ കത്ത് പുറത്ത്.

അട്ടക്കുളങ്ങര ജയിലിലെ ആരുമായും കേസിനെ കുറിച്ച് സംസാരിച്ചിട്ടില്ലെന്ന് സ്വപ്ന.

ജയിലിൽ വച്ച് മറ്റാരെ എങ്കിലും കണ്ടിട്ടില്ല.

മറ്റൊരു ഉദ്യോഗസ്ഥനും ചോദ്യം ചെയ്തിട്ടില്ല.

ഒരാളുമായും സംസാരിച്ചിട്ടില്ലെന്നും സ്വപ്ന.

മാധ്യമങ്ങളിൽ വന്ന ശബ്ദ സന്ദേശം കസ്റ്റഡിയിൽ ഉള്ളപ്പോൾ ആകാം.

ആരോട് പറഞ്ഞതാണെന്ന് ഓർമ്മയില്ല.

കസ്റ്റഡിയിൽ വച്ച് സ്വാഭാവിക സംഭാഷണം ഉണ്ടായിട്ടുണ്ട്.

സ്വപ്ന ജയിൽ സൂപ്രണ്ടിന് കത്ത് നൽകിയത് നവംബർ 19 ന്.

കത്ത് നൽകിയത് സ്വമേധയാ എന്നും സ്വപ്ന.

അട്ടക്കുളങ്ങര ജയിലിലെ ആരുമായും കേസിനെ കുറിച്ച് സംസാരിച്ചിട്ടില്ലെന്ന് സ്വപ്ന.സ്വപ്ന സുരേഷ് വനിതാ ജയിൽ സൂപ്രണ്ടിന് നൽകിയ കത്ത് കൈരളി ന്യൂസിന് .

നവംബർ 19 ന് സ്വപ്ന ജയിൽ സൂപ്രണ്ടിന് കത്ത് നൽകിയ കത്താണ് കെെരളി ന്യൂസിന് ലഭിച്ചത്. കത്ത് നൽകിയത് സ്വമേധയാ എന്നും സ്വപ്ന പറഞ്ഞു.

ജയിലിൽ വച്ച് മറ്റാരെയും കണ്ടിട്ടില്ലെന്നുംർ, മറ്റൊരു ഉദ്യോഗസ്ഥനും ചോദ്യം ചെയ്തിട്ടില്ലെന്നും, ഒരാളുമായും സംസാരിച്ചിട്ടില്ലെന്നും സ്വപ്ന വ്യക്തമാക്കി.

മാധ്യമങ്ങളിൽ വന്ന ശബ്ദ സന്ദേശം കസ്റ്റഡിയിൽ ഉള്ളപ്പോൾ ആകാമെന്നും ആരോട് പറഞ്ഞതാണെന്ന് ഓർമ്മയില്ലെന്നും കസ്റ്റഡിയിൽ വച്ച് സ്വാഭാവിക സംഭാഷണം ഉണ്ടായിട്ടുണ്ട് എന്നും സ്വപ്ന പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News