ഇ ഡിക്കെതിരായ ക്രൈം ബ്രാഞ്ച് കേസ്; അന്വേഷണം തടസ്സപ്പെടുത്താൻ ഇ ഡി ശ്രമിക്കുന്നതായി സർക്കാർ ഹൈക്കോടതിയിൽ

ഇ ഡിക്കെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം തടസ്സപ്പെടുത്താൻ ഇ ഡി ശ്രമിക്കുന്നതായി സർക്കാർ ഹൈക്കോടതിയിൽ.

അന്വേഷണത്തിൽ കാലതാമസം വരുത്തി തെളിവ് ഇല്ലാതാക്കാനാണ് ഇ ഡിയുടെ ശ്രമമെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.

കേസ് ഡയറിയും വിശദാംശങ്ങളും ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചിരുന്നു. ഇ ഡി ഉദ്യോഗസ്ഥൻ പി രാധാകൃഷ്ണൻ അധിക സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here