കൊളത്തൂരിൽ ആഢംബരകാറില്‍ കടത്തിയ 85 കിലോ കഞ്ചാവ് പിടികൂടി

തൃശ്ശൂരില്‍ 85 കിലോ കഞ്ചാവ് പിടികൂടി. ദേശീയ പാത കൊടകര കൊളത്തൂരിലാണ് കഞ്ചാവ് പിടികൂടിയത്.

ആഢംബര കാറിൽ കടത്തുകയായിരുന്ന കഞ്ചാവാണ് കൊടകര പോലീസ് പിടിച്ചെടുത്തത്.

കേസില്‍ 3 പേര്‍ പിടിയിലായതായി പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News