കരിപ്പൂരിൽ വൻ സ്വർണവേട്ട; രണ്ടര കിലോ സ്വർണവുമായി രണ്ട് പേർ പിടിയിൽ

കരിപ്പൂരിൽ രണ്ട് യാത്രക്കാരിൽ നിന്നായി രണ്ടര കിലോ സ്വർണം പിടികൂടി. കോഴിക്കോട് ഉണ്ണികുളം സ്വദേശി ഫാസിൻ, മലപ്പുറം നിലമ്പൂർ സ്വദേശി അബ്ദുൾ ബാസിത് എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഒന്നേകാൽ കോടി രൂപ വില വരുന്ന സ്വർണമാണ് പിടിച്ചെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News