സൈമ അവാർഡ്സ് തിളക്കത്തിൽ ‘സൂരറൈ പോട്ര്’; ചിത്രത്തിന് ഏഴ് അവാർഡുകൾ

സുധ കൊങ്കര സംവിധാനം ചെയ്ത സൂരറൈ പോട്രിന് ഇത് ഇരട്ടി മധുരം. 2020 ലെ സൈമ അവാർഡ്‌സിൽ ചിത്രത്തിന് ഏഴ് പുരസ്‌കാരങ്ങളാണ് ലഭിച്ചിരിക്കുന്നത്. മികച്ച നടൻ (സൂര്യ), മികച്ച ചിത്രം, മികച്ച സംവിധായിക ( സുധ കൊങ്കര),ബെസ്റ്റ് ആക്ട്രസ് – ക്രിട്ടിക്സ് (അപർണ ബാലമുരളി ),ബെസ്റ്റ് മ്യൂസിക് ഡയറക്ടർ (ജി വി പ്രകാശ് ),ബെസ്റ്റ് സിനിമാട്ടോഗ്രാഫർ (നികേത് ബോമ്മിറെഡ്‌ഡി), ബെസ്റ്റ് പ്ലേബാക്ക് സിങ്ങർ (ഹരീഷ്)എന്നിങ്ങനെയാണ് ചിത്രത്തിന് ലഭിച്ച അംഗീകാരങ്ങൾ.

6 SIIMA விருதுகளை தட்டி தூக்கிய 'சூரரை போற்று' திரைப்படம்!! குவியும்  ரசிகர்கள் வாழ்த்து!! | soorarai pottru movie get 6 SIIMA awards

സൂര്യ ഉള്‍പ്പടെയുള്ള താരങ്ങള്‍ക്ക് ചിത്രത്തിൽ അഭിനയിക്കാനായി ഒരു വര്‍ഷം നീണ്ട പരിശീലനങ്ങളാണ് സംവിധായിക നൽകിയത്. നവംബർ 12ന് റിലീസ് ചെയ്ത ചിത്രം എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി.ആർ ഗോപിനാഥിന്റെ ജീവിത കഥയെ അടിസ്ഥാനമാക്കിയാണ് പോകുന്നത്. വിമാന കമ്പനി സ്ഥാപിക്കാൻ അദ്ദേഹം നടത്തിയ പോരാട്ടവും ചിത്രത്തിൽ പറയുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News