കിളിമാനൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു

കിളിമാനൂരില്‍ +2 വിദ്യാര്‍ത്ഥിനി വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ്‌
പ്രവര്‍ത്തകനെ കിളിമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

പോങ്ങനാട് മഠത്തുവിളാക്കത്ത് വീട്ടില്‍ ജിഷ്ണുവിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ആംമ്പുലന്‍സിന്റെ സാഹായിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News